Turning point Malayalam -Business Podcast - Podcasts
Podcast

Turning point Malayalam -Business Podcast

Turning Point -malayalam Podcast
0 Plays

സംരംഭക ജീവിതത്തിലെ വിജയങ്ങളില്‍ നിര്‍ണായകമാണ് ഓരോ വഴിത്തിരിവുകളും. ചെറുതെന്ന് തോന്നാവുന്ന ചില സംഭവങ്ങളോ സാഹചര്യങ്ങളോ ആയിരിക്കാം ഏതൊരു സംരംഭകന്റെയും വിജയത്തിലെ വഴിത്തിരിവുകളാകുന്നത്. അത്തരത്തില്‍ സംരംഭകലോകത്തെ ജീവിത വിജയങ്ങളും വഴിത്തിരിവുകളുമാണ് ടേണിംഗ് പോയിന്റ് എന്ന ഈ യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് ഞങ്ങള്‍ എത്തിക്കുന്നത്.To participate in interview please call Sujeesh K S -9995185190 Sami K H -8848085572 Anchor - Dr. Renjith Raj,

Latest Episodes

Comments & Reviews0

Write a Comment